signbooks -banner-janalayile-kaduva

signbooks -banner-discounted-rate

sramanbuddhan-blog

ബുദ്ധനായി അങ്ങുണ്ടല്ലോ, പിന്നെ ഞങ്ങളും എന്തിന് ബുദ്ധരാകണം

തഥാഗതൻ നമ്മുടെയും മനസ്സിന്റെ ഭാഗമാണ്. കോസലത്തിലും മഗധത്തിലും വജ്ജിയിലും ശാക്യനാട്ടിലുമായി നമുക്കും അങ്ങനെ വെറുതെയൊരു പൂർവജീവിതം സങ്കൽപ്പിക്കാം. തഥാഗതനുള്ള നാടും കാലവും. “ആനന്ദാ’ എന്ന വിളി നമ്മോടുംകൂടിയാണ്.
Read More
pachalloor-pathikam-blog

ഉടലുയിർതാനും പൊയ്യെ…

ഉടലും ഉയിരും പോലും മായയാണ്. ഉടലിൽ ഉയിര് ചേരുമ്പോഴാണ് ജന്മത്തിന്റെ തുടക്കം. ചഞ്ചലമായ ആ ജന്മം എത്ര നാൾ? ഒരുനാൾ അത് മായപോലെ മറഞ്ഞുപോകും. ഉടലും ഉയിരും രണ്ടാകുമ്പോൾ ജന്മത്തിന്റെ വാസ്തവികത ഇല്ലാതാവും…….
Read More

ജയന്റെ അജ്ഞാതജീവിതം

കഥ നടക്കുന്നത് തിരുവനന്തപുരം ജില്ലയിലെ ഒരു ഉൾനാടൻ ഗ്രാമപ്രദേശത്താണ്..കഥ തുടങ്ങുന്നതാകട്ടെ അടിയന്തരാവസ്ഥ കാലത്തും..സിനിമയിലാണെങ്കിൽ ആ സമയം നാളത് വരെ കണ്ട നായകസങ്കൽപങ്ങളെ എല്ലാം ഇല്ലാതാക്കി,പുതിയ യുഗത്തിന് പിറവി കൊടുക്കുമാറ് ഉദയം ചെയ്ത ജയൻ എന്ന നടന്റെ അരങ്ങേറ്റം കുറിക്കുന്ന സമയവും.
Read More
pradakshinavazhikal-blog

പല കാലങ്ങളെ ചലിപ്പിച്ചവരെ ഓർക്കുന്നു

അസാമാന്യമായ പാരായണക്ഷമതയുള്ള പുസ്തകമാണിത്. കേരളകൗമുദിയിൽ നായന്മാർക്ക് അധികം സ്ഥാനമില്ലെന്ന് പഴി മാറ്റാൻ എസ് ജയചന്ദ്രൻ എന്ന യുവാവിന് എസ് ജയചന്ദ്രൻ നായർ ആകേണ്ടി വന്ന കഥയും, വി എൻ നായർ എന്ന നരേന്ദ്രൻ നായർക്ക് വാലുവെട്ടി വെറും നരേന്ദ്രൻ ആകേണ്ടി വന്നതും ജയചന്ദ്രൻ സാർ വിശദീകരിക്കുന്നു;
Read More