-21%

VETTILAMURUKKILE CHARITHRAYUDHANGAL

Original price was: ₹120.00.Current price is: ₹95.00.


കണ്ടല്ലൂർ ലാഹിരി

നിലാവിന്റെ നിറംകെടാത്ത മഷികൊണ്ടെഴുതിയ നൃത്തംവയ്ക്കുന്ന വാക്കുകൾ. നിശബ്ദതയിൽ നിന്നും ശബ്ദാകാശത്തിലേക്കു കടക്കുന്ന അർത്ഥപൂർണ്ണിമ.
ചടുലവും സചേതനവും ധ്വനി നിർഭരവുമായ ശൈലി, ലളിതമാകണമെന്ന് നിർബന്ധമുള്ള സർഗ്ഗസഞ്ചാരം- അങ്ങനെ പലതുമാണ് ലാഹിരിയുടെ കവിതകൾക്ക്
മനോഹാരിത സമ്മാനിയ്ക്കുന്നത്.

 

Description

വെറ്റിലമുറുക്കിലെ ചരിത്രയുദ്ധങ്ങൾ

കണ്ടല്ലൂർ ലാഹിരി

Additional information

Pages

72

Publisher

Sign Books

Category

poems

author

കണ്ടല്ലൂർ ലാഹിരി

ആലപ്പുഴ ജില്ലയിൽ കായംകുളം, കണ്ടല്ലൂരിൽ ജനനം. ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു. കുസൃതിച്ചെപ്പ്, അഭയമരം,
മഴത്തുള്ളി പെൺമക്കൾ, ദളിത് വള്ളം, ആകാശത്തോക്ക് എന്നിവയാണ്
പ്രസിദ്ധീകരിച്ച കവിതാസമാഹാരങ്ങൾ. നാല് സിനിമകൾക്കുവേണ്ടി ഗാന
രചന നിർവഹിക്കുകയും ഒരു സീരിയലിന് ആമുഖഗാനം എഴുതുകയും ചെയ്തു. നിരവധി ആൽബങ്ങൾക്കുവേണ്ടിയും ഗാനരചന നടത്തിയിട്ടുണ്ട്. സംഘമിത്രം കവിതാപുരസ്‌കാരം, പച്ചക്കൂട്ടം കവിതാ പുരസ്‌കാരം, സൗഹൃദം കവിതാവേദി പുരസ്‌കാരം, കവി മുല്ലനേഴി ഗ്രാമീൺ പുരസ്‌കാരം എന്നിവ
യാണ് കവിതയ്ക്ക് കിട്ടിയ അംഗീകാരങ്ങൾ.
വിലാസം: കണ്ടല്ലൂർ ലാഹിരി, അക്ഷരം, കണ്ടല്ലൂർ സൗത്ത് പി.ഒ, കായംകുളം, ആലപ്പുഴ – 690535. ഫോൺ: 99477 25907.