-24%

വെയിൽത്തുണ്ടുകൾ

Original price was: ₹210.00.Current price is: ₹160.00.

എസ് .ജയചന്ദ്രൻ നായർ

ഈ ഓർമ്മകൾ കഴിഞ്ഞ അമ്പതു വർഷത്തെ മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്റെ ഒരു ചീന്താണ്. പത്രപ്രവർത്തകനെന്ന നിലയിലും പത്രാധിപർ എന്ന നിലയിലുമുള്ള എസ്. ജയചന്ദ്രൻ നായരുടെ ഓർമ്മകൾ അതുകൊണ്ടു തന്നെയാണ് വിലപ്പെട്ട രേഖകളായി മാറുന്നത്. എഴുത്തിലും കലയിലും ചിന്തയിലും മൗലികതയുടെ മുദ്രകൾ പതിപ്പിച്ച് മലയാളികളെ വിസ്മയിപ്പിച്ച ഇരുപത്തൊന്ന് ഉന്നത വ്യക്തിത്വങ്ങളെയാണ് അദ്ദേഹം ഈ കൃതിയിൽ ഓർമ്മിക്കുന്നത്.

Description

‘ ഒരിക്കലും അളക്കാൻ കഴിയാത്ത ആഴങ്ങളുളളതായിരുന്നു അവരിൽ ഏറെയും. സ്നേഹം കലവറയില്ലാതെ അവർ എനിക്ക് നൽകിയതിനു പുറമെ, ജീവിതത്തിന്റെ പവിത്രതയെപ്പറ്റി അവർ നിശബ്ദം ബോധ്യപ്പെടുത്തുകയും ചെയ്തു. ഈ വിധം രേഖപ്പെടുത്തേണ്ട എത്രയോ ഓർമ്മകൾ ഞാൻ ഭദ്രമായി സൂക്ഷിക്കുന്നുണ്ട്. അവയിൽ ചിലവയാണ് ഞാൻ വായനക്കാരുമായി പങ്കിടുന്നത്.’
ഈ ഓർമ്മകൾ കഴിഞ്ഞ അമ്പതു വർഷത്തെ മലയാളിയുടെ സാംസ്കാരിക ജീവിതത്തിന്റെ ഒരു ചീന്താണ്. പത്രപ്രവർത്തകനെന്ന നിലയിലും പത്രാധിപർ എന്ന നിലയിലുമുള്ള എസ്. ജയചന്ദ്രൻ നായരുടെ ഓർമ്മകൾ അതുകൊണ്ടു തന്നെയാണ് വിലപ്പെട്ട രേഖകളായി മാറുന്നത്. എഴുത്തിലും കലയിലും ചിന്തയിലും മൗലികതയുടെ മുദ്രകൾ പതിപ്പിച്ച് മലയാളികളെ വിസ്മയിപ്പിച്ച ഇരുപത്തൊന്ന് ഉന്നത വ്യക്തിത്വങ്ങളെയാണ് അദ്ദേഹം ഈ കൃതിയിൽ ഓർമ്മിക്കുന്നത്.
Veyilthundukal
S Jayachandran Nair

Additional information

author

ജോണി എം എൽ

Reviews

There are no reviews yet.

Be the first to review “വെയിൽത്തുണ്ടുകൾ”

Your email address will not be published. Required fields are marked *