-20%

സി.പി.യെ വെട്ടിയ മണിയും സ്വാതന്ത്ര്യവും

Original price was: ₹220.00.Current price is: ₹176.00.

ജി.യദുകുലകുമാർ

‘യഥാർത്ഥമായി സർ.സി.പി. രാമസ്വാമി അയ്യരെ വെട്ടുക എന്നാണെന്ന് എനിക്ക് അറിഞ്ഞുകൂടായിരുന്നു. മണിയായിരിക്കും അതു ചെയ്യുന്നതെന്ന് എനിക്കറിയാം. മണിയെ കുറെ നാളായി കാണാനുമില്ല. മണിയെക്കുറിച്ച് ഒരു അന്വേഷണവും ഞാൻ നടത്തിയതുമില്ല – പേടി ….ആ സംഭവം നടന്നു. തിരുവിതാംകൂർ നടുങ്ങിപ്പോയി. ഇന്ത്യയൊട്ടാകെത്തന്നെ ഒന്നു പകച്ചു. സർ.സി.പി. രാമസ്വാമി അയ്യർ വെറും തിരുവിതാംകൂർ ദിവാൻ മാത്രമല്ലല്ലോ.’

 – തകഴി ശിവശങ്കരപ്പിള്ള

Description

C.P. ye vettiya maniyum swathandryavum
G Yadhukula Kumar

Additional information

author

യദുകുല കുമാർ

Reviews

There are no reviews yet.

Be the first to review “സി.പി.യെ വെട്ടിയ മണിയും സ്വാതന്ത്ര്യവും”

Your email address will not be published. Required fields are marked *