-25%

Ponnuthampranre Chenda

Original price was: ₹120.00.Current price is: ₹90.00.


രമ്യ ഗായത്രി

തന്റെ ആത്മാവിലുള്ള കഥകൾ തന്മയത്തത്തോടെ എഴുതി തീർത്ത രമ്യ ഗായത്രിയുടെ രചനാ തന്ത്രം അഭിനന്ദനാർഹമാണ്.
വായിച്ചു പോകാൻ പ്രേരിപ്പിക്കുന്ന ഒരു ലാളിത്യം ഈ കഥകൾക്കുണ്ട്. ഇനിയും എഴുതാനിരിക്കുന്ന നല്ല കഥകളുടെ ഒരു നാന്ദിയാകട്ടെ ഈ തുടക്കം.

_ പെരുമ്പടവം ശ്രീധരൻ

 

Description

പൊന്നുതമ്പ്രാന്റെ ചെണ്ട
രമ്യ ഗായത്രി

Additional information

Pages

70

Publisher

Sign Books

Category

short story

ISBN

978-93-92950-89-6

author

രമ്യ ഗായത്രി
മലപ്പുറം ജില്ലയിലെ വണ്ടൂരിൽ ജനനം. രാജേന്ദ്രമേനോന്റെയും നളിനിയുടെയും മകൾ. ഇപ്പോൾ ജനം ടി.വിയിൽ പ്രോഗ്രാം പ്രൊഡ്യൂസർ.
ഭർത്താവ്: പ്രവീൺ
മകൻ : പ്രണവ്