-22%

MATHAYIYUDE KUTHIVARIKAL

Original price was: ₹90.00.Current price is: ₹70.00.


മനീഷ് മത്തായി

മനുഷ്യമനസ്സുള്ള ആരും ചോദിക്കുന്ന, മനസ്സിൽ ഉയരുന്ന ചില ചോദ്യങ്ങൾ അറിയാമെങ്കിലും എല്ലാവരും ഉത്തരം പറയാത്ത ചില വല്ലാത്ത ചോദ്യങ്ങൾ. അധികം പറയാനില്ലാത്തവർക്കായി വിശുദ്ധനല്ലാത്ത “മത്തായിയുടെ കുത്തിവരികൾ”

 

Description

മത്തായിയുടെ കുത്തിവരികൾ

മനീഷ് മത്തായി

Additional information

Pages

48

Publisher

Sign Books

Category

poems

author

മനീഷ് മത്തായി

ജോൺ മത്തായിയുടെയും മോളി ജോസഫിന്റെയും മകനായി തിരു വനന്തപുരം ജില്ലയിൽ ജനനം. എൻ.ടി.വി തിരുവനന്തപുരം, ജയ്ഹിന്ദ്, മനോരമ ന്യൂസ് തുടങ്ങിയ മാധ്യമങ്ങളിൽ വീഡിയോ എഡിറ്ററായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പ്രവാസിയായി
ഖത്തറിൽ.
ഭാര്യ: നിത പാറേട്ട്. മക്കൾ : അദിത്, വൈശാഖ്

ISBN

978-93-92-95-08-5-8