-30%

UDALRAJYAM

Original price was: ₹100.00.Current price is: ₹70.00.

എം.സുരേഷ്ബാബു

ആത്മത്തിനും അപരത്തിനുമിടയിലൂടെ സഞ്ചരിക്കുന്നതാണ് സുരേഷ്ബാബുവിന്റെ കവിതകൾ. തനിക്കു പുറത്തുള്ള അപരലോകത്തെ തന്റേതുകൂടിയാക്കി മാറ്റാനുള്ള ഭാഷാവൃത്തിയാണ് അയാൾക്ക് കാവ്യരചന. അപരത്തിന്റെ രേഖയും ആത്മത്തിന്റെ അനുഭൂതിയുമായ കവിതകളുടെ സമാഹാരം.

Description

Udalrajyam (Poems)
M Suresh Babu

Additional information

writer

pages

88

format

paperback

publisher

Sign Books