-20%

JALAKANAM

Original price was: ₹120.00.Current price is: ₹96.00.


അജിത് ആശാമഹൽ

കുട്ടികൾക്കുവേണ്ടി എഴുതപ്പെട്ട ഈ കവിതകൾക്ക് ജലകണം എന്നതിനേക്കാൾ ഉചിതമായ മറ്റൊരു ശീർൽകമില്ല. കാഴ്ചയിൽ ചെറിയ ഈ കവിതകളിൽ ജലകണത്തിൽ പ്രകൃതിയെന്ന പോലെ, ജീവിത സത്യങ്ങൾപ്രതിബിംബിക്കുന്നു. സർവ്വസാധാരണമെന്നു തോന്നുന്ന നിരീക്ഷണങ്ങൾ അവതരിപ്പിച്ച് വലിയ ആശയങ്ങളിലേക്കുള്ള മാന്ത്രികവാതിൽ തുറക്കാൻ ഈ കുട്ടിക്കവിതൾക്കു സാധിക്കുന്നു. അങ്ങനെയായിരിക്കാം മികച്ച ബാലസാഹിത്യം.

 

Description

JALAKANAM

അജിത് ആശാമഹൽ

Additional information

Pages

80

Publisher

Sign Books

ISBN

978-93-92-95-08-3-4

Category

Childrens Literature

author

അജിത് ആശാമഹൽ

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലെ മിതൃമ്മലയിൽ, പി. ഹരി
ഹരക്കുറുപ്പിന്റെയും എം. ഓമനഅമ്മയുടെയും മകനായി 1967-ൽ ജനിച്ചു.
ഇപ്പോൾ നെടുമങ്ങാട് മുണ്ടേലയിൽ താമസം. ഗവ. എൽ.പി. സ്കൂൾ മഠത്തു വാതുക്കൽ, ഗവ. ബോയ്സ് ഹൈസ്കൂൾ മിതൃമ്മല, എൻ.എസ്.എസ്. കോളേജ്, നിലമേൽ, ആശാൻ മെമ്മോറിയൽ ടി.ടി.ഐ, വർക്കല, തിരുവനന്തപുരം ബാർട്ടൻഹിൽ കേരള സർവകലാശാല ടീച്ചർ എജ്യുക്കേഷൻ സെന്റർ എന്നിവിടങ്ങ
ളിൽ വിദ്യാഭ്യാസം. മലയാളസാഹിത്യത്തിലും കൊമേഴ്സിലും ബിരുദാനന്തര ബിരുദം. അധ്യാപനത്തിൽ ബിരുദം. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഇൻസ്റ്റി
റ്റ്യൂട്ട് ഓഫ് ജേർണലിസത്തിൽനിന്നും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ.വിവിധ സർക്കാർ വിദ്യാലയങ്ങളിൽ ദീർഘകാലം പ്രൈമറി സ്കൂൾ അധ്യാപക
നായി പ്രവർത്തിച്ചു. മൂന്നുവർഷം പ്രൈമറി സ്കൂൾ പ്രഥമാധ്യാപകനായി.പതിനൊന്നുവർഷമായി വിഎച്എസ്ഇയിൽ അധ്യാപകൻ. തിരുവനന്തപുരം പി.എം.
ജി. ജംങ്ഷനിലുള്ള ഗവ. സിറ്റി വി.എച്ച്.എസ്.എസിൽ കൊമേഴ്സ് അധ്യാപകനായി 31-05-22023 ൽ വിരമിച്ചു. കുട്ടികൾക്കു വേണ്ടിയുള്ള കവിതകളും വൈജ്ഞാ
നിക രചനകളും ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവരുന്നു. മറ്റുകൃതികൾ:
വരൂ കുട്ടികളെ ഭരണഘനയെ പരിചയപ്പെടാം, ഞാവൽപ്പഴം (കുട്ടിക്കവിതകൾ).
ഭാര്യ: ശാലിനി. എസ്. ആർ, മകൻ: അമൽ. എ.എസ്. മകൾ: ആരതി. എ.എസ്.
വിലാസം: ആശാമഹൽ, കളത്തറ,മുണ്ടേല പി.ഒ.,തിരുവനന്തപുരം-695 543.
ഫോൺ: 94460 75606. Email: ajithkokkaara@gmail.com