-44%

കുട്ടികളുടെ നെല്‍സൺ മണ്ടേല

Original price was: ₹90.00.Current price is: ₹50.00.


പോൾസൺ താം

 

ലോകത്തെമ്പാടുമുള്ള മനുഷ്യ സ്നേഹികളെ ആവേശഭരിതമാക്കുന്നതാണ് നെൽസൺ മണ്ടേലയുടെ ജീവിതം. ദക്ഷിണാഫ്രിക്കയിലെ വർണ്ണ വിവേചനത്തിനെതിരെ വലിയ പോരാട്ടമാണ് അദ്ദേഹം നയിച്ചത്.
ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റായി മാറിയ നോബൽ സമ്മാന ജേതാവുകൂടിയായ മണ്ടേലയുടെ ഇതിഹാസ സമാനമായ ജീവിതം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് ആസ്വദിക്കാവുന്നതാണ് ഈ കൃതി.

Description

കുട്ടികളുടെ നെല്‍സൺ മണ്ടേല
പോൾസൺ താം 

Additional information

Pages

72

Publisher

sign books

Category

Biography

author

പോൾസൺ താം

തൃശ്ശൂർ ജില്ലയിൽ മരത്തംകോട് താനിക്കൽ മാണിയുടെയും ഇറ്റ്യേനത്തിന്റെയും മകനായി ജനിച്ചു. കാർഷിക മേഖലയിൽ സ്വന്തം ഗവേഷണ പന്ഥാവ് വെട്ടിത്തുറന്നു. ദൃശ്യ-ശ്രവ്യ-മുദ്രണ മാധ്യമങ്ങളിൽ സജീവം.
നാഷണൽ ഇന്നോവേഷൻ ഫൗണ്ടേഷന്റെ സൃഷ്ടി സമ്മാൻ പു രസ്‌കാരം, ചെവ്വത്തൂർ കൃഷിഭവന്റെ മാതൃകാ ഫാം ജേർണലിസ്റ്റ് ആദരവ്, ലത്തീൻ കത്തോലിക്കാ ഐക്യവേദിയുടെ വിശിഷ്ട സ്വാരത്‌ന, സംസ്ഥാന കൃഷ്വകുപ്പിന്റെ കൃഷി മുകവിനുള്ള പ്രത്യേക അവാർഡ്, കെ.ദാമോദരൻ പരിസ്ഥിതി അവാർഡ്, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകൻ പുരസ്‌കാരം, ജ.ട ഗോപിനാഥൻ നായർ പരിസ്ഥിതി അവാർഡ് ഇവ നേടിയിട്ടുണ്ട്.
കേരളവിപണി പത്രാധിപരായി സാമൂഹ്യരംഗത്തിറങ്ങി. ഇതുവരെയായി 35 കൃഷി-പരിസ്ഥിതി പുസ്തകങ്ങൾ ഇറക്കി. ഇപ്പോൾ കൈകുളങ്ങര രാമവാര്യർ ഗ്രന്ഥശാലാ ലൈബ്രേറിയൻ.