• -14%
      VADAKKAN VEERAGATHAKALUDE CHARITHRAM
      Add to cart
      • , , , , ,
      • VADAKKAN VEERAGATHAKALUDE CHARITHRAM

      • Original price was: ₹220.00.Current price is: ₹190.00.
      • Dr. Cheruvacheri Radhakrishnan

        ധീരരും വീരരുമായ ഒരുപാട് പേരുടെ കഥകളുറങ്ങുന്ന മണ്ണാണ് കടത്തനാട്. അവരെക്കുറിച്ചുള്ള പാട്ടുകളും കഥകളും ചൊല്ലുകളും കളികളുമെല്ലാം കടത്തനാടിനെ വ്യത്യസ്തമായി നിലനിറുത്തുന്നു. വടക്കൻ പാട്ടുകളുടെയും ഉറഞ്ഞാടുന്ന തെയ്യം തിറകളുടെയും തോറ്റംപാട്ടുകളുടെയും അങ്കവായ്ത്താരികളുടെയും നിറവിൽ നിന്നും ഉറവയെടുക്കുന്ന പുരാവൃത്തസഞ്ചയത്തിന്റെ ചൈതന്യം ഉൾക്കൊള്ളുന്നതാണ് വടക്കൻ വീരഗാഥകളുടെ  ഈ  ചരിത്രപഠനം.
    • -40%
      വൈദ്യുതി: ചരിത്രവും ശാസ്ത്രവും
      Add to cart
      • , ,
      • വൈദ്യുതി: ചരിത്രവും ശാസ്ത്രവും

      • Original price was: ₹100.00.Current price is: ₹60.00.
      • ജി. ശ്രീനിവാസൻ

        വൈദ്യുതിയെ സംബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസകരമായി വായിക്കാവുന്നൊരു പാഠപ്പുസ്തകം. ഇന്നുണ്ടാക്കുന്ന വൈദ്യുതി നാളത്തേക്ക് സൂക്ഷിച്ചുവക്കാൻ കഴിയുമോ? തിരുവനന്തപുരത്ത് സ്വിച്ച് ഇടുമ്പോൾ കാസർകോട്ട് വൈദ്യുതിയെത്താൻ എത്ര സമയമെടുക്കും? ഇങ്ങനെ രസകരമായ വിവരങ്ങളിലൂടെ വൈദ്യുതിയുടെ ചരിത്രം ഇതിൽ വിവരിക്കുന്നു.