Your cart is currently empty!
വൈദ്യുതി: ചരിത്രവും ശാസ്ത്രവും
Original price was: ₹100.00.₹60.00Current price is: ₹60.00.
ജി. ശ്രീനിവാസൻ വൈദ്യുതിയെ സംബന്ധിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ രസകരമായി വായിക്കാവുന്നൊരു പാഠപ്പുസ്തകം. ഇന്നുണ്ടാക്കുന്ന വൈദ്യുതി നാളത്തേക്ക് സൂക്ഷിച്ചുവക്കാൻ കഴിയുമോ? തിരുവനന്തപുരത്ത് സ്വിച്ച് ഇടുമ്പോൾ കാസർകോട്ട് വൈദ്യുതിയെത്താൻ എത്ര സമയമെടുക്കും? ഇങ്ങനെ രസകരമായ വിവരങ്ങളിലൂടെ വൈദ്യുതിയുടെ ചരിത്രം ഇതിൽ വിവരിക്കുന്നു.
Description
വൈദ്യുതിയുടെ ശാസ്ത്രം, ചരിത്രം, കേരളത്തിലെ വൈദ്യുതിരംഗം, ഭാവിയുടെ വെല്ലുവിളികൾ തുടങ്ങിയവയെല്ലാം ഇൗ ചെറുകൃതിയിൽ വിലയിരുത്തപ്പെടുന്നു.