Bandhangal
Original price was: ₹380.00.₹304.00Current price is: ₹304.00.
+
മദർ മേരി കംസ് ടു മി
അരുന്ധതി റോയിയുടെ ആദ്യ ഓർമ്മപ്പുസ്തകമായ മദർ മേരി കംസ് ടു മീ മലയാളത്തിൽ. അമ്മയും താനുമായുള്ള സങ്കീർണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തിൽ. എഴുത്തുകാരിയുടെ ബാല്യകാലം മുതൽ ഇന്നുവരെ, കേരളം മുതൽ ഡൽഹിവരെ നീളുന്ന ഓർമ്മകളെ രസകരമായി പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.
വിവർത്തനം -എൻ ജി നയനതാര