Thalamurakal
Original price was: ₹360.00.₹300.00Current price is: ₹300.00.
+
പിതൃപുത്രബന്ധം കേന്ദ്രപ്രമേയമാക്കി നീല പത്മനാഭൻ രചിച്ച ഈ നോവൽ തമിഴിലെ മികച്ച രചനകളിൽ ഒന്നായി കരുതപ്പെടുന്നു. 1977-ൽ രാജാ സർ അണ്ണാമലൈ ചെട്ടിയാർ പുരസ്കാരം നേടിയ ബന്ധങ്ങൾ എന്ന കൃതിയുടെ പുതിയ പതിപ്പ്.