Ernesto Che Guevara
Original price was: ₹620.00.₹520.00Current price is: ₹520.00.
+
ഡോ. ബി.ആർ അംബേദ്കറുടെ സമഗ്രമായ ജീവചരിത്രം മലയാളത്തിലാദ്യമായി. ഇന്ത്യൻ ജനതയുടെ ആറിലൊന്നു വരുന്ന അയി ത്ത ജാതിക്കാരുടെ വിമോചനവും ഇന്ത്യൻ സമൂഹത്തെ സ്വാതന്ത്ര്യം,സമത്വം, സാഹോദര്യം എന്നീ മാനവിക ധർമ്മങ്ങളുടെ അടിസ്ഥാന ത്തി ൽ പുതുക്കിപ്പണിയാൻ പടപൊരുതിയ ചിന്തകനും വിപ്ളവകാരിയും എന്ന നിലയിലുള്ള അംബേദ്കറുടെ അതിശയകരമായ ജീവിതം ഈ പുസ്തകത്തിൽ പ്രകാശിതമാകുന്നു.