Books, ideas & stories — delivered to your door. Secure shopping · Easy ordering
← All authors

Subhash Valvoor

Explore books by this author.

സ്വദേശം: തൃശൂർ ജില്ലയിലെ പഴയന്നൂർ. തിരുവനന്തപുരം എസ്.എം.വി.ഹൈസ്‌കൂൾ, ഗവൺമെന്റ് ആർട്‌സ് കോളേജ്, മഹാത്മാഗാന്ധി കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്, സ്‌കൂൾ ഓഫ് കമ്മ്യൂണിക്കേഷൻ ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. തിരുവനന്ത

പുരത്തു താമസം. പ്രസിദ്ധീകൃതമായ കൃതികൾ: ആത്മധ്വനി (കവിതകൾ), രുക്മിണീസ്വയംവരം സുവിശേഷം-ഒരു അരുണാക്ഷരപ്പതിപ്പ് (ആത്മീയ പഠനം). ഇരുൾ സാഗരത്തിലെ നവനീത പുഷ്പം (കൈലാസ യാത്രാവിവരണം), യാത്രകൾ-ഒരൽപ്പം പൈതൃകനോട്ടവും (യാത്രാവിവരണം), ചുവരും ചിത്രങ്ങളും (ബാലസാഹിത്യം), കാശ്മീർ – സൂഫികളുടെ താഴ്‌വര (യാത്രാവിവരണം),കാശ്മീർ പൊട്ടുകൾ (ഹൈക്കു കവിതകൾ-കലിഗ്രഫി രൂപത്തിൽ). ദിവംഗതനായശ്രീ. സാനന്ദരാജിന്റെ ലേഖനങ്ങൾ ‘ക്രിസ്തു വാതിലിനു പുറത്താണ്’ എന്നപേരിൽ സമാഹരിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Books