-23%

Kashum Keeshayum

Original price was: ₹220.00.Current price is: ₹170.00.


ഡോ.ബി.രാജേന്ദ്രൻ

ചിട്ടി മുതൽ എസ് ഐ. പിയും ക്രിപ്റ്റോ കറൻസിയും വരെയുള്ള സാമ്പത്തിക കാര്യങ്ങൾ എങ്ങനെയാണ് ഓരോ മനുഷ്യരുടെയും ജീവിതത്തെ മാറ്റി മറിക്കുന്നത് എന്ന് ലളിതമായ വിശദീകരിക്കുന്ന കൃതി. സാമ്പത്തിക സുരക്ഷിതത്വവും സ്വാശ്രയത്വവും എങ്ങനെ കൈവരിക്കാം എന്നതിലേക്കുള്ള ചൂണ്ടുവിരലാണിത്. സാമ്പത്തിക മേഖലയിലെ വിവിധ നിക്ഷേപങ്ങൾ, വിവിധ സ്ഥാപനങ്ങൾ, നിക്ഷേപക രംഗത്തെ പുതിയ പ്രവണതകൾ തുടങ്ങിയവയും പരിശോധിക്കുന്നു.

 
“മാതൃഭൂമി’ പത്രത്തിലെ നഗരം എന്ന സപ്ലിമെന്റിൽ “കാശും കീശയും’ എന്ന പേരിൽ പ്രതിവാര സാമ്പത്തിക പംക്തിയിൽ എഴുതിയ കുറിപ്പുകളാണ് ചില മാറ്റങ്ങളോടെ ഇതിൽ സമാഹരിച്ചിട്ടുളളത്.

Description

കാശും കീശയും
ഡോ.ബി.രാജേന്ദ്രൻ

Additional information

Publisher

Sign Books

Pages

144

Category

study

ISBN

9788119386727

author

ഡോ. ബി രാജേന്ദ്രൻ

തിരുവനന്തപുരത്തെ മുദാക്കലിൽ 1968-ൽ ജനനം. അച്ഛൻ അമ്പനാട്ട്
ഭാസ്‌കരപിള്ള. അമ്മ പി. ​ഗോമതിയമ്മ. മൂലധന വിപണിയെക്കുറിച്ചുള്ള
പഠനത്തിന് കേരള സർവകലാശാലയിൽനിന്ന്‌ ഡോക്ടറേറ്റ് നേടി. 2008-ൽ
സി.എൻ.ബി.സി ടി.വി. 18 നൽകുന്ന ബെസ്റ്റ് ഫിനാൻഷ്യൽ അഡ്വൈസർ
അവാർഡ്, സർപ്ലസ് ക്യാപിറ്റൽ മാർക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ്‌ കമ്പനി
യുടെ മാനേജിങ് ഡയറക്ടർ, കിക്മ അഡീഷണൽ ഡയറക്ടർ എന്നീ
നിലകളിൽ സേവനമനുഷ്ഠിച്ചു. നിലവിൽ ടൂറിസം വകുപ്പിന് കീഴിലുള്ള
കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്‌സ്)
പ്രിൻസിപ്പൽ. കേരളാ സർവകലാശാല സെനറ്റംഗം.
ഭാര്യ: ഡോ. മായ പി.എൽ. മക്കൾ: നവമി എം.ആർ, മുകുന്ദ് രാജ്