-21%

kallar samrakshana samara charithram

Original price was: ₹240.00.Current price is: ₹190.00.


എൻ ഗോപിനാഥൻ നായർ

തിരുവനന്തപുരത്ത് പൊന്മുടി താഴ് വരയിലുള്ള കല്ലാർ നദിയിൽ അണകെട്ടാനുള്ള തീരുമാനത്തിനെതിരെ നടന്ന ധീര സത്യഗ്രഹ സമരത്തിന്റെ കഥയാണിത്.ഓർമ്മകളുടെ ഒഴുക്കാണ് ഈ പുസ്തകത്തെ നയിക്കുന്നതെങ്കിലും ഇതൊരു ഓർമ്മക്കുറിപ്പല്ല. ഇതൊരു ചരിത്രപുസ്തകമാണ്; പൊതുധാരയിൽ പെടാതെ പോകുന്ന, ജീവൻ തുടിക്കുന്ന ഒരു ചരിത്രഗാഥയുടെ രക്തത്തുടിപ്പുള്ള ആഖ്യാനം.

 

Description

കല്ലാർ സംരക്ഷണ സമരചരിത്രം
എൻ ഗോപിനാഥൻ നായർ

Additional information

Publisher

Sign Books

Pages

144

Category

history

ISBN

9788119386116

author

എൻ. ഗോപിനാഥൻ നായർ

ജനനം: 1942 ജനുവരി 16 വട്ടിയൂർക്കാവ്. അച്ഛൻ: വി. നാരായണൻ നായർ. അമ്മ: കെ. കമലമ്മ. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരത്ത് കുലശേഖരത്തെയും ശ്രീചിത്രാഹോമിലെയും സ്‌കൂളുകളിൽ. സെക്കൻഡറി വിദ്യാഭ്യാസം തിരുവനന്തപുരം സെൻട്രൽ ഹൈസ്‌കൂളിൽ. തിരുവനന്തപുരത്തെ ആഫ്റ്റർ കെയർ ഹോം പ്രിന്റിംഗ് യൂണിറ്റിൽ നിന്ന് അച്ചടിതൊഴിൽ പരിചയം നേടി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന
മുദ്രണം പ്രസ്സിൽ ഉദ്യോഗസ്ഥനായി. 1997 ഒക്ടോബറിൽ ജോലിയിൽ നിന്നു വിരമിച്ചു.
ഭാര്യ: പി. വസന്തകുമാരി. മക്കൾ: വി. ഗിരിനന്ദിനി, വി. ശ്രീനന്ദിനി.
മരുമക്കൾ: അനിൽകുമാർ, അജികുമാർ.
വിലാസം: ഗിരിഭവൻ, കല്ലാർ പി.ഒ., വിതുര, തിരുവനന്തപുരം-695 551.