-14%

BABA SAHEB Dr.B.R.AMBEDKAR ANASWARATHAYILE NEELANAKSHATHRAM

Original price was: ₹760.00.Current price is: ₹650.00.


എം.സുരേഷ് ബാബു

“1950 ജനുവരി 26 ന് ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാകാൻ പോകുകയാണ്… ഇന്ത്യയുടെ ജനാധിപത്യ ഭരണഘടനയ്ക്ക് എന്തു സംഭവിക്കും? അവർക്കത് കാത്തുസൂക്ഷിക്കാൻ കഴിയുമോ?”
ഡോ. ബി. ആർ. അംബേദ്കർ ഭരണഘടനാ ശിൽപ്പിയും അധ:സ്ഥിത ജനതയുടെ വിമോചകനുമായ അംബേദ്കറുടെ സമഗ്രമായ ജീവചരിത്രം.
‘ബാബാ സാഹബ് ഡോ. ബി. ആർ. അംബേദ്കർ : അനശ്വരതയിലെ നീല നക്ഷത്രം’

 

Description

‘ബാബാ സാഹേബ് ഡോ.ബി.ആർ.അംബേദ്കർ അനശ്വരതയിലെ നീലനക്ഷത്രം’

എം.സുരേഷ് ബാബു

Additional information

Pages

584

Publisher

Sign Books

Category

Biography

author

എം.സുരേഷ് ബാബു

കോഴിക്കോട് ജില്ലയിൽ മുടൂരിൽ ജനിച്ചു. അച്ഛൻ: കെ. ചാത്തൻ, അമ്മ: മാളു. ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ്, എന്നിവിടങ്ങളിൽ
പഠനം. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ ഡയറക്ടർ ആയി വിരമിച്ചു.
പ്രസിദ്ധീകരിച്ച കൃതികൾ: കസ്തൂർബയുടെ ജീവിതകഥ (ജീവചരിത്രം), ഉടൽ
രാജ്യം(കവിത) ചർക്കയുടെ ഇതിഹാസം അഥവാ ഗാന്ധിജിയുടെ ഖാദി ജീവിതം (പഠനം).
ഭാര്യ: ബീന ബി.
മക്കൾ: നിരഞ്ജൻ, നന്ദന.
വിലാസം: നിരഞ്ജനം, കാവുവിള,
മെഡിക്കൽ കോളേജ് പോസ്റ്റ്, തിരുവനന്തപുരം.
Email: sureshmudoor@gmail.com Mob: 9447441814