-18%

അമ്പത്തൊന്നാഴം

Original price was: ₹340.00.Current price is: ₹280.00.


രമണി വേണുഗോപാൽ

“കണ്ടതും കേട്ടതുമായ സങ്കടങ്ങളെ ആർദ്രസ്വരമാക്കി മാറ്റുന്ന കൃതിയാണ് “അമ്പത്തൊന്നാഴം” നായകനും നായികയും വില്ലനും വില്ലത്തിയും നിറഞ്ഞ ആദിമദ്ധ്യാന്ത്യമുള്ള നോവലല്ല ഈ രചന. യാഥാസ്ഥിതികമായ ചട്ടക്കൂട് ഭേദിച്ച് വായനയുടെ പുതിയ അതിർത്തികൾ തേടുന്ന ഈ രചന പൂർണ്ണമായും അപരിചിതമായൊരു അനുഭവ സാക്ഷ്യമായി നിലനിൽക്കും. മലയാള സാഹിത്യജീവിതത്തിൽ സ്വന്തമായി ഒരിടം സൃഷ്ടിക്കാനുള്ള ദൃഢമായ കാൽവയ്പാണ് ഈ കൃതി.”
– എസ്. ജയചന്ദ്രൻ നായർ

 

Description

അമ്പത്തൊന്നാഴം

രമണി വേണുഗോപാൽ

Additional information

Pages

232

Publisher

Sign Books

Category

Novel

author

രമണി വേണുഗോപാൽ

സ്വാതന്ത്ര്യസമര സേനാനി ഇ.കെ.നാരായണനമ്പ്യാരുടെയും പി.വി.ശ്രീദേവി അമ്മയുടെയും മകൾ. 1976 മാർച്ച് 2-ന് കണ്ണൂർ ജില്ലയിൽ കാവുമ്പായിദേശത്ത് ജനിച്ചു. കമ്യൂണിക്കേഷൻ ആൻഡ്‌ ജേർണലിസം, മലയാളം എന്നിവയിൽ ബിരുദാനന്തര ബിരുദം.
കൃതികൾ : മൗനം സംസാരിക്കുന്ന വിധം, കന്യകാമഠത്തിലേക്കുള്ള ലില്ലി
പ്പൂക്കൾ, എന്റെ മാനമേ എന്റെ ആകാശമേ എന്നീ ചെറുകഥാസമാഹാരങ്ങൾ. തൊണ്ടത്താക്കോൽ, ആവണിയിലെ അതിഥികൾ, കാണുന്തോറും കടൽ, പച്ച തൊടാത്ത കാട് എന്നീ നോവലുകൾ. ആവണിയിലെ അതിഥികൾക്ക് 2018 -ലെ
ചിരന്തന പുരസ്‌കാരവും തൊണ്ടത്താക്കോലിന് 2019-ലെ ഷാർജ ഇന്ത്യൻ അസോസിയേഷൻ നോവൽ പുരസ്്കാരവും ലഭിച്ചു.
ഭർത്താവ് : എൻ.പി. വേണുഗോപാൽ
മകൻ: അരബിന്ദ് വേണു
വിലാസം : വാഗീശ്വരി, മൂന്നാളം, അടൂർ.