Your cart is currently empty!
Varoo kuttikale Indian Bharanakhadanaye parichayappedam
അജിത് ആശാമഹൽ ഗ്രാമസഭയും ഗ്രാമപഞ്ചായത്തും മുതൽ കേന്ദ്ര പാർലമെന്റും കാബിനറ്റും വരെയുള്ള ജനപ്രതിനിധി സഭകളെപ്പറ്റി വളരെ ഹ്രസ്വമായി, എന്നാൽ ഹൃദ്യമായി വിവരിച്ചിട്ടുള്ളതാണ് ഈ പുസ്തകം. ഇത് പഠിതാക്കൾക്ക് ഏറെ പ്രയോജനകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഭരണഘടനയെപ്പറ്റി സാമാന്യമായ അറിവ് നേടുന്നതിന് ഈ പുസ്തകം ഏറെ പ്രയോജനകരമാണ്. വിദ്യാർത്ഥികൾക്കു മാത്രമല്ല പൊതു വായനക്കാർക്കും ഇത് ഏറെ സഹായകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. പ്രൊഫ.വി.കാർത്തികേയൻ നായർ ഇന്ത്യൻ ഭരണഘടനയെ കുട്ടികൾക്കു വേണ്ടി പരിചയപ്പെടുത്തുന്ന കൃതി.
Description
വരൂ കുട്ടികളെ ഇന്ത്യൻ ഭരണഘടനയെ പരിചയപ്പെടാം
അജിത് ആശാമഹൽ
Additional information
Pages | 104 |
---|---|
Publisher | Sign Books |
ISBN | 978-93-92950-82-7 |
Category | study |
author | അജിത് ആശാമഹൽ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിലെ മിതൃമ്മലയിൽ,പി. ഹരിഹരക്കുറുപ്പിന്റെയും എം. ഓമനഅമ്മയുടെയും മകനായി 1967ൽ ജനിച്ചു. ഇപ്പോൾ നെടുമങ്ങാട് മുണ്ടേലയിൽ താമസം. ഗവൺമെന്റ് എൽ. പി |