Books, ideas & stories — delivered to your door. Secure shopping · Easy ordering
Special price In stock

Pakshirashtram

By Rajan Kailas

Original price was: ₹150.00.Current price is: ₹135.00.
Author Rajan Kailas
ISBN 9789370981676
Category ,
Publisher DC Books
Pages 108

About this book

തീരെ നിസ്സാരമെന്ന് നമ്മൾ കരുതുന്നവയിൽ നിന്നുപോലും തന്റെ കവിതയ്ക്കുള്ള വിഷയങ്ങൾ കണ്ടെത്തി അതിലൂടെ വലിയ ജീവിതസത്യങ്ങൾ, വേദനകൾ, ആശങ്കകൾ ഒക്കെ വായനക്കാരുമായി പങ്കുവയ്ക്കുന്ന കവിയാണ് രാജൻ കൈലാസ്. സാധാരണക്കാരനുപോലും മനസ്സിലാകുന്ന ഭാഷയിൽ കവിതയെഴുതി അവരിലൊരാളായി ജീവിക്കുന്ന കവിയുടെ ഏറ്റവും പുതിയ കാവ്യസമാഹാരമാണിത്.
പക്വം, വൃത്തി, പക്ഷിരാഷ്ട്രം, മനസ്സാക്ഷി, ഒന്നാം ക്ലാസും നൂറടിയും, അഷിതയ്ക്ക്, അർക്കശോഭ, കവിതയായവൾ, ഇന്നോണം തുടങ്ങിയ 40 കവിതകൾക്കൊപ്പം ഏതാനും വിവർത്തനകവിതകളും.
സമസ്തജീവജാലങ്ങളോടുമുള്ള സഹഭാവത്താൽ സൗന്ദര്യാത്മകമായിത്തീരുന്ന കവിതകൾ ഈ സമാഹാരത്തെ സമ്പന്നമാക്കുന്നു.
അവതാരിക: ദേശമംഗലം രാമകൃഷ്ണൻ