Fascisathinte Padhasanchalanam
Original price was: ₹190.00.₹160.00Current price is: ₹160.00.
+
ജീവിതത്തിന്റെ ഓരോ നിമിഷവും സംഗീതമയമാക്കിയ പി. ഭാസ്കരന്റെ പാട്ടുകൾ മലയാളിയുടെ മനസ്സിൽ ഓർമ്മകളുടെ വസന്തജാലകങ്ങൾ തുറന്നിടുന്നവയാണ്. മനുഷ്യ ജീവിതത്തിൻ്റെ സൗന്ദര്യസത്തയെ രാഗലയങ്ങളുടെ വിസ്ത്യതികളിൽ സന്നിവേശിപ്പിക്കുകയായിരുന്നു കവി. കവിത നിറഞ്ഞ പാട്ടുകളിലൂടെ മലയാള ജീവിതഭാവനകളെ അദ്ദേഹം സൗന്ദര്യവത്കരിച്ചു.
ഭാസ്കരൻ മാഷിൻറെ പാട്ടുകളുടെ വിവിധ അടരുകളിലേക്കുള്ള ഒരു സഞ്ചാരമാണ് ഈ പുസ്‌തകം.