Your cart is currently empty!
സഹോദരൻ അയ്യപ്പൻ
ഗീതാ സുരാജ് മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ അനുവദിക്കാതിരുന്ന ഇരുണ്ടകാലത്തു നിന്നും കേരളീയ സമൂഹത്തെ വെളിച്ചത്തിന്റെ പാതയിലേക്ക് നയിച്ച നവോത്ഥാന നായകരിൽ പ്രമുഖനും മാനവസാഹോദര്യത്തിന്റെ പ്രതീകവുമായിത്തീർന്ന സഹോദരൻ അയ്യപ്പന്റെ ജീവിതകഥ.
Description
സഹോദരൻ അയ്യപ്പൻ
ഗീതാ സുരാജ്
Additional information
Pages | 88 |
---|---|
Publisher | sign books |
Category | Biography |
author | ഗീതാ സുരാജ് ശ്രീനാരായണ ഗുരുദേവന്റെ സ്തോത്രകൃതികൾ എന്ന വിഷയത്തിൽ പി.എച്ച്.ഡി. ബിരുദം. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി ഗുരുദേവസംബന്ധികളായ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തിവരുന്നു. മാല്യങ്കര എസ്.എം.എം. കോളേജിൽ നിന്ന് പ്രിൻസിപ്പലായി 2008-ൽ വിരമിച്ച ശേഷം മുഴുവൻ സമയവും ഗുരുവിന്റെ കൃതികൾ പഠിക്കാനും പഠിപ്പിക്കാനുമായി ചെലവഴിക്കുന്നു. |