Your cart is currently empty!
ഇനിയെത്ര ദൂരം
Original price was: ₹100.00.₹70.00Current price is: ₹70.00.
ബി.ഷിഹാബ് ‘നവോത്ഥാനത്തിന്റെ ചരിത്ര സന്ദര്‍ഭങ്ങളെ കവി അശാന്തമായ ജീവിതത്തിൽ അസാധാരണമാം വിധം ശാന്തിപർവ്വമായി ഇണക്കിച്ചേർക്കുന്നു. ഭയം ഭരിക്കുന്ന രാജ്യത്ത് ജീവിതത്തോടു ധീരമായി പൊരുതിയവരെയാണ് കവി അവതരിപ്പിക്കുന്നത്.അനുഭവങ്ങളുടെ സാമാന്യ ലോകത്തിൽ നിന്നും എത്തി നോക്കുന്നവ കവിയുടെ ഭാവുകത്വപൂർണതയുടെ പ്രകാശമായി മാറുന്നു.പ്രപഞ്ചസീമകളെ ഉൽക്കടാനന്ദത്താൽ കണ്ടത്താൻ ശ്രമിക്കുകയും സത്യത്തിന്റ കനലുകളിൽ സ്വയം പൊള്ളുകയും ചെയ്യുന്നു. വൈവിധ്യത്താൽ അൽഭുതപ്പെടുന്ന പുസ്തകം കൂടിയാണിത്.അതിലെ അനക്കങ്ങളും ചിലപ്പോൾ നമ്മളില്‍ സംഭ്രാന്തി പടർത്തും.’ വി.എസ്.ബിന്ദു
Description
ഇനിയെത്ര ദൂരം
ബി.ഷിഹാബ്
Additional information
Writer | B Shihab |
---|---|
Pages | 95 |
Publisher | Sign books |
ISBN | 978-93-92950-13-1 |
Category | poetry |