Your cart is currently empty!
ആർ എസ് എസ് ഒളിഞ്ഞും തെളിഞ്ഞും
Original price was: ₹90.00.₹70.00Current price is: ₹70.00.
ദേവനുരു മഹാദേവ ആർ.എസ്.എസ്സിന്റെ ജീവൻ കുടികൊള്ളുന്നത് എവിടെയാണെന്ന് അന്വേഷിക്കുന്ന ഈ കൃതി ഇതിനകം രാജ്യത്തിന്റെയാകെ ശ്രദ്ധ നേടി കഴിഞ്ഞിട്ടുണ്ട്. കന്നഡയിൽ അര ലക്ഷത്തോളം കോപ്പികളാണ് ഈ ചെറിയ കൃതി വിറ്റുപോയത്. വിവിധ ഭാഷകളിലേക്കിത് മൊഴിമാറ്റപ്പെട്ടു. ആർ.എസ്.സ് സ്ഥാപകരുടെയും ഹിന്ദുത്വ സൈദ്ധാന്തികരുടെയും വാക്കുകളിലൂടെയാണ്, രാജ്യം പത്മശ്രീ നൽകി ആദരിച്ച കന്നഡ സാഹിത്യത്തിലെ മുൻ നിരക്കാരിലൊരാളും ദളിത് പ്രസ്ഥാന നായകനുമായ ദേവനുരു മഹാദേവ ഹിന്ദുത്വത്തിന്റെ ശരീര ശാസ്ത്രത്തെ അനാവരണം ചെയ്യുന്നത്.
Description
ആർ എസ് എസ് ഒളിഞ്ഞും തെളിഞ്ഞും
ദേവനുരു മഹാദേവ
Additional information
Pages | 48 |
---|---|
Publisher | sign books |
Category | essay |
author | ദേവനുരു മഹാദേവ |