Your cart is currently empty!
അമ്പത്തൊന്നാഴം
രമണി വേണുഗോപാൽ “കണ്ടതും കേട്ടതുമായ സങ്കടങ്ങളെ ആർദ്രസ്വരമാക്കി മാറ്റുന്ന കൃതിയാണ് “അമ്പത്തൊന്നാഴം” നായകനും നായികയും വില്ലനും വില്ലത്തിയും നിറഞ്ഞ ആദിമദ്ധ്യാന്ത്യമുള്ള നോവലല്ല ഈ രചന. യാഥാസ്ഥിതികമായ ചട്ടക്കൂട് ഭേദിച്ച് വായനയുടെ പുതിയ അതിർത്തികൾ തേടുന്ന ഈ രചന പൂർണ്ണമായും അപരിചിതമായൊരു അനുഭവ സാക്ഷ്യമായി നിലനിൽക്കും. മലയാള സാഹിത്യജീവിതത്തിൽ സ്വന്തമായി ഒരിടം സൃഷ്ടിക്കാനുള്ള ദൃഢമായ കാൽവയ്പാണ് ഈ കൃതി.” – എസ്. ജയചന്ദ്രൻ നായർ
Description
അമ്പത്തൊന്നാഴം
രമണി വേണുഗോപാൽ
Additional information
Pages | 232 |
---|---|
Publisher | Sign Books |
Category | Novel |
author | രമണി വേണുഗോപാൽ സ്വാതന്ത്ര്യസമര സേനാനി ഇ.കെ.നാരായണനമ്പ്യാരുടെയും പി.വി.ശ്രീദേവി അമ്മയുടെയും മകൾ. 1976 മാർച്ച് 2-ന് കണ്ണൂർ ജില്ലയിൽ കാവുമ്പായിദേശത്ത് ജനിച്ചു. കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം, മലയാളം എന്നിവയിൽ ബിരുദാനന്തര ബിരുദം. |