Books, ideas & stories — delivered to your door. Secure shopping · Easy ordering
Special price In stock

Ernesto Che Guevara

By I. Lavretsky

Original price was: ₹620.00.Current price is: ₹520.00.
Author I. Lavretsky
ISBN 978-93-92950-79-7
Publisher Sign Books

About this book

ചെ ഗെവാര എക്കാലത്തെയും ഉജ്ജ്വല വിപ്ലവ നക്ഷത്രമാണ്. ലാറ്റിനമേരിക്കൻ ജനതയുടെ ദേശീയ വിമോചന പോരാട്ടത്തിനായി ജീവൻ തന്നെ നൽകിയ ചെയുടെ ഓർമ്മകൾ ലോകത്തെമ്പാടുമുള്ള മനുഷ്യസ്നേഹികൾക്ക് പ്രചോദനമാണ്.
ചെ ഗെവാരയുടെ ഏറ്റവും ആധികാരികമായ ജീവചരിത്രങ്ങളിലൊന്നിന്റെ പരിഭാഷയാണിത്. എണ്ണമറ്റ ഒദ്യോഗിക രേഖകളും പത്രറിപ്പോർട്ടുകളും ഗ്രന്ഥകർത്താവ് ഈ ജീവചരിത്ര രചനയ്ക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചെ യുടെ സമരസഖാക്കളും സുഹൃത്തുക്കളുമായ നിരവധി ആളുകളുമായി ഗ്രന്ഥകാരൻ നടത്തിയ സംഭാഷണ വിവരങ്ങളും അപൂർവ്വമായ നിരവധി ഫോട്ടോക ളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിഭാഷ എം.എസ്. രാജേന്ദ്രൻ