Bandhangal / Neela Padmanabhan

Original price was: ₹380.00.Current price is: ₹320.00.

ഹൃദ്രോഗിയായ അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു എന്നു രാജഗോപാലന് അനിയൻ അയയ്ക്കുന്ന കത്തിൽനിന്ന് ബന്ധങ്ങൾ തുടങ്ങുന്നു. ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ മകൻ്റെ ഓർമയിൽ ചുരുൾനിവരുന്നു. അത് ഒരു കുടുംബത്തിന്റെ പുരാണമായി വികസിക്കുന്നു. പിതൃപുത്രബന്ധം കേന്ദ്രപ്രമേയമാക്കി നീല പത്മനാഭൻ രചിച്ച ഈ നോവൽ തമിഴിലെ മികച്ച രചനകളിൽ ഒന്നായി കരുതപ്പെടുന്നു. 1977-ൽ രാജാ സർ അണ്ണാമലൈ ചെട്ടിയാർ പുരസ്കാരം നേടിയ “ബന്ധങ്ങൾ” എന്ന കൃതിയുടെ പുതിയ പതിപ്പ്. വിവർത്തനം: മാ ദക്ഷിണാമുർത്തി  


Description

Bandhangal / Neela Padmanabhan

 

Additional information

Writer

Neela Padmanabhan

Pages

312

Publisher

Sign Books

ISBN

978-93-47535-74-1

Category

Novel