Puthukavithayile Pennidangal

Original price was: ₹220.00.Current price is: ₹170.00.

വ്യവഹാരത്തിന്റെ ചിട്ടകൾ മാറ്റിക്കൊണ്ട് മാത്രമേ സമൂഹത്തിൽ എന്നപോലെ സാഹിത്യത്തിലും സ്തീസാന്നിദ്ധ്യം ശക്തമായി അടയാളപ്പെടുത്തുവാൻ കഴിയുകയുള്ളൂ. അതിനു നമ്മുടെ സ്ത്രീകൾ തങ്ങളുടേതായ ഭാഷയും സമീപനങ്ങളും അപഗ്രഥന സമ്പ്രദായങ്ങളും ചരിത്രനിർമ്മാണ രീതികളും പാരായണ രീതികളും സ്വരൂപിക്കേണ്ടതുണ്ട്. മലയാളത്തിലെ പുതുപെൺകവിതയുടെ ഈ സമാഹാരം ആ നിലയിലുള്ള ഒരു പ്രധാനപ്പെട്ട ചുവടുവെയ്പ്പാകട്ടെ. – സച്ചിദാനന്ദൻ .


Description

Puthukavithayile Pennidangal

Additional information

Category

study

Pages

160

Publisher

Sign Books

ISBN

9789392950780

Author

ബിനു സചിവോത്തമപുരം
കോട്ടയം ജില്ലയിലെ സചിവോത്തമപുരം സ്വദേശി. ശ്രീശങ്കരാചാര്യ സംസ്‌കൃതസർവകലാശാലയിൽ മലയാളവിഭാഗത്തിൽ അധ്യപകനായിരുന്നു. ഇപ്പോൾ മഹാത്മഗാന്ധി സർവകലാ ശാലയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മൾട്ടി ഡിസിപ്ലിനിറി പ്രോഗ്രാംസ് ഇൻ സോഷ്യൽ സയൻസിലെ അധ്യാപകനാണ്. കൃതികൾ: ഒരു അധഃകൃതൻ ചരിത്രത്തിലിടപെടുമ്പോൾ, സ്വത്വപ്രതിസന്ധി (കഥകൾ). മൊബൈൽ ഫോൺ: സംസ്‌കാര നിർമിതിയുടെ നവമാധ്യമം (പഠനം). പുതുകവിത: ചരിത്രം വർത്തമാനം ഭാവുകത്വപരിണാമം, സൈബർ സംസ്‌കാരം-മലയാളം റിസർച്ച് ജേണൽ (സമാഹരണം പഠനം)

preloader