ഭൂതവേട്ട

Original price was: ₹140.00.Current price is: ₹110.00.

സുരേഷ് തൃപ്പൂണിത്തുറ പ്രേതവേട്ടക്കാരൻ വാഗോ പലതരം പ്രേതങ്ങളെ കീഴടക്കാൻ നടത്തുന്ന ശ്രങ്ങളാണ് നോവലിന്റെ ഇതിവൃത്തം. പ്രേതവേട്ടകളുടെ അൽഭുതകരമായ സാധ്യതകളിൽ വായനക്കാർ ജിജ്ഞാസാഭരിതരാകും. പല സാഹചര്യങ്ങളിൽ നിന്നുള്ളവരാണ് ഗോസ്റ്റ് എലിമിനേഷൻ സർവീസ് ഓഫീസിന്റെ സഹായം തേടിയെത്തുന്നത്. പ്രേതങ്ങൾ കൂടി കഥാപാത്രങ്ങളാകുന്ന; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ച് രസിക്കാനുതകുന്ന ഒരു ഹൊറർ നോവൽ.  


Description

ഭൂതവേട്ട
സുരേഷ് തൃപ്പൂണിത്തുറ

Additional information

Pages

92

Publisher

Sign Books

Category

novel

author

സുരേഷ് തൃപ്പൂണിത്തുറ

1971 ജൂൺ 22 ന് തൃപ്പുണിത്തുറ മലയിൽ വീട്ടിൽ ജനനം. സ്‌കൂൾ അദ്ധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ പി.ടി കുഞ്ഞൻ മാസ്റ്ററാണ് അച്ഛൻ. അമ്മ വി.കെ തങ്കമണി. തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദവും ആലുവ യു.സി കോളേജിൽ നിന്നും ബിരുദാന്തര ബിരുദവും നേടി. എസ്.എൻ.എം ട്രെയിനിംങ്ങ് കോളേജ് മൂത്തകുന്നത്തു നിന്നും ബി.എഡ് ബിരുദം, കേരള പ്രസ് അക്കാഡമിയിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനാണ്.
കൃതികൾ: ചിത്രോടം,ഗ്രാമ്യം,രാസജീവിതം,മെക്കാബർ,പൂതമലചരിതം(നോവലുകൾ), ഭരണഭാഷ മലയാളം(പഠനം), രാജനഗരം, ദിസോൺസ് ഓഫ് ഡയിഞ്ചർ(ചെറുകഥാ സമാഹാരം) ഈ നഗര സ്മൃതി മഞ്ജുഷയിൽ(കുറിപ്പുകൾ)- പെയ്ത്തുകാലത്തെ തകരകൾ,Garden quarantine, Peacock landing, The flower pot saying, The return, The floral quotes എന്നീ ഇംഗ്ലീഷ് ചിത്രകവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ: വീണ
മക്കൾ: മിയ ക്വൻസ്, സ്റ്റീർവി യോഷ
വിലാസം:മലയിൽ,ഇരുമ്പനം പി.ഒ, ഈസ്റ്റ്ഹിൽ പാലസ്, തൃപ്പുണിത്തുറ -682309
email: tprasuresh@gmail.com
Ph: 9745046368

preloader