വിക്കറ്റ്

Original price was: ₹140.00.Current price is: ₹100.00.

ജീനാ പോൾ‌ മലയാളിയായ ഒരു പെൺകുട്ടി ഇന്ത്യൻ ടീമിലെത്തുകയും രാജ്യത്തിനു വേണ്ടി വലിയ നേട്ടങ്ങൾ നേടുകയും ചെയ്തതിന്റെ കഥയാണ് വിക്കറ്റ്. റോസ് ലിൻ ക്രിക്കറ്റ് കളിച്ച് നാടിന്റെ അഭിമാനമായി മാറുന്നതാണ് പ്രമേയം. കളിക്കിടെയുള്ള കാര്യങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ള ഒരു കായികനോവലാണിത്.  


Description

വിക്കറ്റ്

ജീനാ പോൾ‌

Additional information

Pages

104

Publisher

Sign imprints

Category

Novel

author

ജീനാ പോൾ

1971 മേയ് 15ന് എറണാകുളം ജില്ലയിലെ കടവൂരിൽ ജനനം. കർഷക
നും പൊതു പ്രവർത്തകനുമായിരുന്ന മൂഴിയിൽ എം.എ.പോളിന്റെയും അധ്യാ
പികയായിരുന്ന പി.യു.മറിയക്കുട്ടിയുടെയും നാലു മക്കളിൽ ഇളയവൾ. കടവൂർ ഗവൺമെന്റ് എൽ.പി.സ്‌കൂളിലും ഞാറക്കാട് സെന്റ് ജെറോംസ്, പൈങ്ങോട്ടൂർ സെന്റ് ജോസഫ് സ്‌കൂളിലുമായി സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി.
പാലാ അൽഫോൻസയിലും തൊടുപുഴ ന്യൂമാനിലുമായി കോളജ് വിദ്യാഭ്യാസം. കാക്കനാട്ടെ കേരള മീഡിയ അക്കാദമിയിൽ നിന്ന് ജേർണലിസത്തിലും പബ്ലിക് റിലേഷൻസിലും പി.ജി.ഡിപ്ലോമ കരസ്ഥമാക്കി. തുടർന്ന് കാലിക്കറ്റ് ടൈംസിൽ ദിവസവേതനത്തിൽ ജോലി. 2000 ൽ കൈരളി-പീപ്പിൾ ചാനലിലൂടെ ദൃശ്യമാധ്യമ രംഗത്ത് എത്തി. 2006 മുതൽ മനോരമ ന്യൂസിൽ ജോലി ചെയ്യുന്നു. സ്‌പോർട്‌സ് റിപ്പോർട്ടിങ്ങിലെ മികവിന് കേരള സ്‌പോർട്‌സ് കൗൺസിൽ പുരസ്‌കാരം നേടി. മികച്ച വാർത്താധിഷ്ഠിത ഡോക്യുമെന്ററി സംവിധായകയ്ക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടി.
പുസ്തകങ്ങൾ:കളി കാഴ്ചയിലും എഴുത്തിലും, ഓർമക്കപ്പ്
ഭർത്താവ്: എം.എ. തോമസ് മക്കൾ: നവോമി, എലേന

preloader