Your cart is currently empty!
Godse Gandhijiya konnathu enthunu?
ബോബി തോമസ് അവതാരിക: സുനിൽ പി. ഇളയിടം ഇരുൾപടരുന്ന ഈ കാലബിന്ദുവിൽ ഓർമ്മയെ വലിയൊരു സമരമുഖമാക്കുകയാണ് ഈ പുസ്തകം ചെയ്യുന്നത്. ‘ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്?’ എന്ന ചോദ്യം നേർക്കുനേരെ ഉന്നയിച്ചു കൊണ്ട് , ഗാന്ധിവധത്തിനു പിന്നിലെ പ്രേരണകളെയും പ്രഭവങ്ങളെയും ഈ ചെറുഗ്രന്ഥം അനാവരണം ചെയ്യുന്നു. ചെറുതും വലുതുമായ എട്ട് ഖണ്ഡങ്ങളിലൂടെ ഗാന്ധിവധത്തിന്റെയും അതിനു പിന്നിലെ ഗൂഢാലോചനയുടെയും അതിന്റെ പ്രത്യയശാസ്ത്രപരമായ സ്രോതസ്സുകളുടെയും ചരിത്രം ഈ കൃതി അനാവരണം ചെയ്യുന്നു.’ —- സുനിൽ പി. ഇളയിടം
Description
ഗോഡ്സെ ഗാന്ധിജിയെ കൊന്നത് എന്തിന്?
ബോബി തോമസ്
ഗാന്ധിജിയെ വധിക്കുന്നതിന് ഗോഡ്സെയെ പ്രേരിപ്പിച്ച ആശയങ്ങൾ എന്തെല്ലാമാണെന്ന് പരിശോധിക്കുന്ന കൃതി.
വിനായക് ദാമോദർ സവർക്കറുടെ മനശ്ശാസ്ത്രവും ഈ ലഘു കൃതി വിശദമാക്കുന്നു.
Additional information
Pages | 120 |
---|---|
Publisher | sign books |
Category | study |
author | ബോബി തോമസ് തിരുവനന്തപുരത്തു നിന്നും ഇറങ്ങിയിരുന്ന അടയാളം മാസികയുടെ പ്രധാന |