Your cart is currently empty!
അച്ഛനും വാഴേങ്കടയും
Original price was: ₹420.00.₹350.00Current price is: ₹350.00.
ശ്യാമളൻ പടിഞ്ഞാറെ വെളിങ്ങോട്ട് പത്മശ്രീ വാഴേങ്കട കുഞ്ചുനായർ എന്ന പ്രശസ്ത കഥകളി നാട്യാചാര്യനെക്കുറിച്ചുള്ള മകന്റെ ഓർമ്മകളാണ് അച്ഛനും വാഴേങ്കടയും എന്ന ഗ്രന്ഥം. മഹാനായ കലാകാരന്റെ സർഗ്ഗാത്മക പ്രവർത്തനങ്ങൾക്ക് സാക്ഷിയായും, ഒപ്പം കലകളുടെയും കാർഷികവൃത്തികളുടെയും വിളനിലമായും അറിയപ്പെടുന്ന വാഴേങ്കടയിലേക്കുള്ള യാത്രക്ക് ഒരു തീർത്ഥാടനത്തിന്റെ പവിത്രതയുണ്ട്. വാഴേങ്കട കുഞ്ചുനായരുടെ അപൂർവ്വ വ്യക്തിജീവിത സവിശേഷതകളെ ലളിതമായ എഴുത്തിലൂടെ ഈ കൃതി സഹൃദയരിലേക്ക് പകർന്ന് നൽകുന്നു.
Description
അച്ഛനും വാഴേങ്കടയും
ശ്യാമളൻ പടിഞ്ഞാറെ വെളിങ്ങോട്ട്
Additional information
Writer | ശ്യാമളൻ പടിഞ്ഞാറെ വെളിങ്ങോട്ട് |
---|---|
Pages | 300 |
Publisher | sign books |
Category | Memory |