Your cart is currently empty!
chandrante novel
k haridas നോവലെഴുത്ത് തന്നെ ഇതിവൃത്തമായി മാറുന്ന രചനയാണ് ചന്ദ്രന്റെ നോവൽ. ഒരർത്ഥത്തിൽ ഇരുപതാം നൂറ്റാണ്ടിനൊടുവിൽ യൗവന മധ്യത്തിലെത്തിയ തലമുറകളുടെ നേർകാഴ്‌ചകളിലെ വിപ്ലവാഭിമുഖ്യം പിൻതലമുറകൾക്ക് പരിചിതമാവുകയാണിവിടെ. നക്സലൈറ്റ് പ്രസ്ഥാനത്തിലൂടെയും അതിന്റെ പൈതൃകങ്ങളിലൂടെയും വളർന്നുവന്ന കഥാപാത്രങ്ങൾ ജീവിച്ചു തീർക്കുന്നതായി സങ്കല്പിക്കപ്പെടുന്നത് കഴിഞ്ഞ കുറെ പതിറ്റാണ്ടുകളിലെ രാഷ്ട്രീയ ഭൂമികകളിലാണ്. തിരസ്‌കൃതരുടെ അതിജീവന രാഷ്ട്രീയ സമരങ്ങളും മുഖ്യധാരയിലെ പേശീബല രാഷ്ട്രീയവും വിഷയമാകുന്നത് ഈ കഥാപാത്രങ്ങളുടെ ജീവിതകഥനങ്ങളിലൂടെ തന്നെയാണ്. ആശങ്കാജനകനകങ്ങളായ അക്രമാധികാര ഗർജ്ജനങ്ങളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് തന്നെ രാഷ്രീയ സർഗാത്മകതയുടെ വീണ്ടെടുപ്പിനായുള്ള അദമ്യ മോഹങ്ങളുടെ ആവിഷ്കാരശ്രമത്തിലൂടെ
Description
chandrante novel
k haridas
Additional information
Writer | k haridas |
---|---|
Pages | 408 |
Publisher | Sign Books |
ISBN | 978-9392950261 |
Category | novel |