Your cart is currently empty!
Sakhavinte makan
Original price was: ₹200.00.₹170.00Current price is: ₹170.00.
dr.johnson k isac ഒരു കുടിയേറ്റ ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പം അവരുടെ സുഖദുഃഖങ്ങൾ പങ്കുവെച്ചു ജീവിച്ച ഒരു സഖാവിന്റെ കഥ മകന്റെ വാക്കുകളിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെടുന്നവർക്കുവേണ്ടി അഹോരാത്രം പണിയെടുത്താണ് ഇന്നീകാണുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയെടുത്തത് എന്നുള്ള ഉത്തമബോധ്യം ഓരോ വായനക്കാരനും മനസിലാകുന്ന രീതിയിലാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് – എം.എം.മണി
Out of stock
Description
Sakhavinte makan
dr.johnson k isac
Additional information
Writer | dr.johnson k isac |
---|---|
Pages | 136 |
Publisher | Sign Books |
ISBN | 9789392950490 |
Category | memoirs |