Your cart is currently empty!
Pulariyil Oru Poomazha
സ്നേഹാതുരമായ പ്രണയത്തിന്റെ പൂമഴ. ഹൃദയത്തെ പിടിച്ചുലയ്ക്കുന്ന പ്രേമത്തിന്റെ മധുരനൊമ്പരം. നഷ്ടസ്വപ്നങ്ങളുടെ പറുദീസയിലേക്കുള്ള മലകയറ്റം. . john alunkal
Description
Pulariyil Oru Poomazha
Additional information
Category | Novel |
---|---|
Pages | 192 |
Publisher | Sign Books |
ISBN | 9788119386611 |
Author | ജോൺ ആലുങ്കൽ കോട്ടയം ജില്ലയിലെ പാമ്പാടിയിൽ ആലുങ്കൽ ഏബ്രഹാമിന്റെയും അന്നമ്മയുടെയും മകൻ. ജനനം 1938 ഡിസംബർ 1. കേരള യൂണിവേഴ്‌സിറ്റിയിൽ വിദ്വാൻ, ആഗ്രയിലെ സെൻട്രൽ ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഹിന്ദി ശിക്ഷൺ, പ്രവീൺ എന്നീ പരീക്ഷകൾ പാസ്സായി. മണർകാട്ട് സെന്റ് മേരീസ് ഹൈസ്‌കൂളിൽ 33 വർഷം അധ്യാപകനായിരുന്നു. 1994ൽ റിട്ടയർ ചെയ്തു. 33 |