Your cart is currently empty!
Pothi
സുരേഷ് തൃപ്പൂണിത്തുറ അനാചാരങ്ങളും അന്ധവിശ്വാസ പ്രമാണങ്ങളും ഒരു വിഷ സര്‍പ്പത്തെപ്പോലെ ചുററിവരിഞ്ഞ ആ നാട്ടിടകളില്‍ നിന്നും നാസ്തികനായ അയാള്‍ മോചനമാഗ്രഹിക്കാതെ കാവുകള്‍ തീണ്ടി നടന്നതെന്തിനായിരുന്നു? തനത് സര്‍പ്പം പാട്ടുകളുടെയും തെയ്യങ്ങളുടെയും പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ദ്രാവിഡ ചെത്തമുള്ള മനോഹരമായ ഒരു നോവല്‍.
Description
പോതി
സുരേഷ് തൃപ്പൂണിത്തുറ
Additional information
Pages | 120 |
---|---|
Publisher | Sign Books |
Category | novel |
author | സുരേഷ് തൃപ്പൂണിത്തുറ 1971 ജൂൺ 22 ന് തൃപ്പുണിത്തുറ മലയിൽ വീട്ടിൽ ജനനം. സ്കൂൾ അദ്ധ്യാപകനും കമ്മ്യൂണിസ്റ്റ് പ്രവർത്തകനുമായ പി.ടി കുഞ്ഞൻ മാസ്റ്ററാണ് അച്ഛൻ. അമ്മ വി.കെ തങ്കമണി. തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിന്നും സസ്യശാസ്ത്രത്തിൽ ബിരുദവും ആലുവ യു.സി കോളേജിൽ നിന്നും ബിരുദാന്തര ബിരുദവും നേടി. എസ്.എൻ.എം ട്രെയിനിംങ്ങ് കോളേജ് മൂത്തകുന്നത്തു നിന്നും ബി.എഡ് ബിരുദം, കേരള പ്രസ് അക്കാഡമിയിൽ നിന്നും ജേർണലിസത്തിൽ ഡിപ്ലോമ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥനാണ്. |
ISBN | 978-81-19386-96-3 |