periyar-jeevithavum chinthakalum

Original price was: ₹360.00.Current price is: ₹330.00.

manjay vasanthan ഇതിഹാസതുല്യമായ ജീവിതം നയിച്ച സാമൂഹികപരിഷ്കര്‍ത്താവായിരുന്നു “പെരിയാര്‍” എന്ന്‌ ജനങ്ങള്‍ സ്നേഹാദരങ്ങളോടെ വിളിച്ചിരുന്ന ഇ.വി. രാമസ്വാമി. തമിഴകത്തെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിതാവ്‌ എന്ന്‌ അദ്ദേഹത്തെ വിശേഷിപ്പിക്കാം. തന്റെ ദീര്‍ഘജീവിത കാലമത്രയും അനീതികള്‍ക്കെതിരെ അദ്ദേഹം പോരാടിക്കൊണ്ടിരുന്നു. അന്ധവിശ്വാസങ്ങളെ യുക്തിയുടെ വെളിച്ചത്തില്‍ പരിശോധിച്ച അദ്ദേഹം സമൂഹത്തിന്‌ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്‍കി. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി വലിയ പോരാട്ടങ്ങള്‍ നയിച്ചു. തമിഴ്‌ ഭാഷയ്ക്ക്‌ വലിയ സംഭാവനകള്‍ നല്‍കി. പെരിയാറിന്റെ ജീവിതവും കാഴ്ചപ്പാടുകളും പ്രവര്‍ത്തനങ്ങളും സമഗ്രമായി അവതരിപ്പിക്കുന്നതാണ്‌ ഈ കൃതി.  


Description

periyar-jeevithavum chinthakalum
manjay vasanthan

Additional information

Writer

manjay vasanthan

Pages

256

Publisher

Sign Books

ISBN

978-9392950391

Category

biography

preloader