ORU KANNEERKANAM POLE

Original price was: ₹110.00.Current price is: ₹90.00.

Dr. Sreerekha Panikker മഹാഭാരതരാമായണ കഥകളിൽ വീണുകിടക്കുന്ന ഒരു പൊൻതരിയെ കഥാകാരി ഒരു സ്ഥപതിയുടെ അനാദൃശ്യമായ വൈഭവത്തോടെ ഊതിപ്പെരുക്കി അസുലഭമായ ഒരു വായനാനുഭവമാക്കിയിരിക്കുന്നു. ആലിലകളും ശംഖുപുഷ്പങ്ങളും പോലെയുള്ള പേലവസൗന്ദര്യം തുടിക്കുന്ന പ്രകൃതിയിലെ നനുപ്പുകൾ ശേഖരിച്ച് പാഠപുസ്തകത്താളുകൾക്കിടയിൽ സൂക്ഷിച്ചിട്ട് വർഷങ്ങൾക്കുശേഷം അവയെടുത്ത് നടന്നുവന്ന വഴികളുടെ സ്മരണയിൽ സ്വയം നഷ്ടപ്പെടുന്ന അനുഭവമാണ് ഈ സമാഹാരം എന്നിൽ ഉണർത്തിയത്. – എസ്.ജയചന്ദ്രൻ നായർ  


Description

മഹാഭാരതത്തിലെ താരതമ്യേന അപ്രധാനമായി കരുതപ്പെടുന്ന നാലു സ്ത്രീ ജീവിതങ്ങളുടെ ആത്മദുഃഖങ്ങൾ വരച്ചിടുന്ന കഥകൾ.

Oru Kanneerkanam Pole
Dr. Sreerekha Panikker

 

Additional information

Writer

Dr. Sreerekha Panikker

Pages

76

Publisher

Sign Books

Category

Short Story

preloader