Your cart is currently empty!
Orikkal mathram
Original price was: ₹120.00.₹96.00Current price is: ₹96.00.
‘ലത്തീഫിനു വശ്യമായ ഒരു കഥനശൈലിയുണ്ട്. ഓർമ്മകളെ വികാരപരമായി പിന്തുടരാനറിയാം. അദ്ദേഹം മനുഷ്യാവസ്ഥയുടെ കഥാകൃത്താണ്. പതനങ്ങളിലാണ് മാനുഷികതയുള്ളത്. എല്ലാ പരാജയങ്ങളും മാനുഷികമാണ്. എല്ലാ വേദനകളും മാനുഷികമാണ്. എല്ലാ ഓർമ്മകളും മാനുഷികമാണ്. ഐന്ദ്രിയമായ സംവേദനങ്ങളിലാണ് അത് നിലനിൽക്കുന്നത്. ലത്തീഫിന്റെ കഥകളിൽ മുഴങ്ങുന്ന ചിന്തയാണിത്.’ . എം.കെ.ഹരികുമാർ
Description
ഒരിക്കൽ മാത്രംപി.എസ്.എ. ലത്തീഫ്
Additional information
| Publisher | Sign Books |
|---|---|
| ISBN | 9788119386796 |
| Category | Stories |
| author | പി.എസ്.എ. ലത്തീഫ് |






