Your cart is currently empty!
Njan Enna Bhavam
സ്നേഹവും സ്നേഹഭംഗവും ബന്ധങ്ങളുടെ സങ്കീർണ്ണതകളും ആവിഷ്കരിക്കുന്ന നോവൽ. സ്ത്രീമനസ്സിന്റെ ആഴങ്ങളെ സ്പർശിക്കുന്ന രചന. സാമൂഹിക അരക്ഷിതാവസ്ഥയും മദ്ധ്യവർഗ്ഗത്തിന്റെ നിസ്സഹായതയും നോവലിൽ മനോഹരമായി വരച്ചുകാട്ടുന്നു. മലയാള സാഹിത്യത്തെ തന്റെ ഹ്രസ്വജീവിത കാലത്തെ എഴുത്തുകൊണ്ട് വിസ്മയിപ്പിച്ച രാജലക്ഷ്മിയുടെ ശ്രദ്ധേയമായ കൃതി.
Description
ഞാൻ എന്ന ഭാവം
രാജലക്ഷ്മി
Additional information
| Category | Novel |
|---|---|
| Pages | 80 |
| Publisher | Sign Books |
| ISBN | ISBN 978-81-19386-14-7 |
| Author | ടി.എ. രാജലക്ഷ്മി 1930 ജൂൺ 2-ന് പാലക്കാടു ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ ജനനം. അച്ഛൻ: മാരാത്ത് അച്യുതമേനോൻ. |







