Neyyatinkara Vediveyppu 1938 Swathanthryathilekkulla Idimuzhakkam / Neyyattinkara Jayakumar

Original price was: ₹240.00.Current price is: ₹190.00.

ഉത്തരവാദ ഭരണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ദിവാൻ സർ സി.പി.രാമസ്വാമി അയ്യരെ തിരുവിതാംകൂർ ഭരണകൂടം ഉപയോഗിച്ചു. പ്രക്ഷോഭകാരികൾക്കു നേരേ ബ്രിട്ടീഷ് കേണൽ എച്ച്.എൽ. വാട്‌കീസിൻ്റെ നേത്യത്വത്തിൽ തിരുവിതാംകൂർ പട്ടാളം നെയ്യാറ്റിൻകരയിൽ നടത്തിയ വെടിവയ്‌പിൽ നിരവധി പേർ രക്തസാക്ഷികളായി. ഇന്ത്യ സ്വതന്ത്രമായപ്പോൾ തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരാതെ സ്വതന്ത്ര രാജ്യമായതായി ചിത്തിര തിരുനാൾ മഹാരാജാവ് പ്രഖ്യാപനം നടത്തി. അതിന് അംഗീകാരം വാങ്ങാൻ വൈസ്രോയി മൗണ്ട്ബാറ്റണുമായി ചർച്ച നടത്താൻ നിയോഗിക്കപ്പെട്ട സി.പി. പരാജിതനായി മടങ്ങി. രാജ്യം തങ്ങൾക്ക് നഷ്ടപ്പെടും എന്ന് ഉറപ്പായപ്പോൾ ദിവാൻ രക്ഷപെട്ടു പോകരുത് എന്ന് രാജാവും ഒപ്പമുണ്ടായിരുന്നവരും ആഗ്രഹിച്ചിരുന്നോ? അതോ സ്വതന്ത്ര തിരുവിതാംകൂർ എന്ന തങ്ങളുടെ ആഗ്രഹം സാധിക്കാതെ പോയത് സി.പി.യുടെ ഉപേക്ഷയാലാണെന്ന് അവർ തെറ്റിദ്ധരിച്ചോ? സി.പി. അവരുടെ പ്രതികാരത്തിന് പാത്രമായോ? കൊലയാളികളുടെയും കൊല്ലപ്പെട്ടവരുടെയും കഥ.  


Description

Neyyatinkara Vediveyppu 1938 Swathanthryathilekkulla Idimuzhakkam / Neyyattinkara Jayakumar

 

Additional information

Writer

Neyyattinkara Jayakumar

Pages

168

Publisher

Sign Books

ISBN

978-81-19386-49-9

Category

History

preloader