Your cart is currently empty!
Muthala Veedu
നകുൽ വി.ജി ഗൗളി ഒരു തുള്ളി മുതലയെന്ന് പറഞ്ഞത് ലോർകയാണ്. ഈ ഉപമയിലുണ്ട് ലോർകയുടെ ഭാവനാമഹത്വം. ഇതു വായിച്ചവരോ, ഉത്തരത്തിലെ ചിലയ്ക്കുന്ന ഗൗളിയിൽ മുതലയെ കാണുന്നു. ഇവിടെ ഇതാ ഒരു മുതലവീട്! പലതുള്ളികളുടെ പെരുക്കം! എഴുത്തിലെ അനായാസതകൊണ്ട് കെട്ടിയുയർത്തപ്പെട്ട കഥകളുടെ വീട്! – ഉണ്ണി.ആർ വിശദാംശങ്ങളുടെ പെരുപ്പം ഈ കഥകളിലില്ല. പരത്തിപ്പറയലുകളുമില്ല. വായനക്കാരുടെ ഭാവനാപൂർണ്ണമായ ഇടപെടലുകളാണ് അവ ആവശ്യപ്പെടുന്നത്. സാഹിത്യാസ്വാദനത്തെ സ്വകാര്യമായ ഒരു അനുഭവമായി കരുതുന്നവർക്ക് അത് വലിയ ആഹ്ളാദമുള്ള കാര്യവുമാണ്. – സുരേഷ്.പി.തോമസ്
Description
മുതലവീട്
നകുൽ വി.ജി
Additional information
Publisher | Sign Books |
---|---|
Pages | 88 |
Category | Short Story |
ISBN | 978-81-19386-40-6 |
author | നകുൽ വി.ജി ചരിത്രത്തിൽ ബിരുദവും ജേര്‍ണലിസത്തിൽ ബിരുദാനന്തരബിരുദ ഡിപ്ലോമയും. |