Mukhangal mukhamukangal

Original price was: ₹220.00.Current price is: ₹176.00.

‘മുഖങ്ങൾ മുഖാമുഖങ്ങൾ’ എന്ന പുസ്‌തകം വായിച്ചപ്പോൾ മുത്തും പവിഴവും വിലമതിക്കാനാകാത്ത നവരത്നങ്ങളുമടങ്ങിയ ഒരു സഗരത്തിൽ നോക്കിനിന്ന പ്രതീതിയാണ് തോന്നിയത്! – മലയിൻകീഴ്ഗോപാലകൃഷ്‌ണൻ സിനിമാ താരമായ കമൽഹാസൻ ഇരാ. മുരുകനോടൊപ്പം നീല പത്മനാഭനുമായി നടത്തിയ അഭിമുഖം ഉൾപ്പെടെ അദ്ദേഹത്തിൻ്റെ സാഹിത്യ ജീവിതവും കാഴ്‌ചപ്പാടുകളും വിശദമാക്കുന്ന സംഭാഷണങ്ങൾ, കുറിപ്പുകൾ, ലേഖനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ കൃതി.


Description

മുഖങ്ങൾ മുഖാമുഖങ്ങൾ
നീല പത്മനാഭൻ

Additional information

Publisher

Sign Books

ISBN

978-81-19386-05-5

Category

Interview

author

നീല പത്മനാഭൻ

preloader