MALABAR KALAPAM : KATHAYUM PORULUM

Original price was: ₹360.00.Current price is: ₹270.00.

Editor : Bobby Thomas ഒരു നൂറ്റാണ്ടിനു ശേഷവും മലബാർ കലാപം അവസാനിക്കാത്ത തർക്കമായി തുടരുകയാണ്. എങ്ങനെയാണ് ഈ ചരിത്ര സംഭവം വിലയിരുത്തപ്പെടേണ്ടത് ? ഈ സുപ്രധാന ചരിത്രമുഹൂർത്തത്തിലെ യഥാർത്ഥ നായകരും വില്ലൻമാരും ആരെല്ലാമാണ്? കലാപത്തിന്റെ ശരിയായ ഉള്ളടക്കം എന്തായിരുന്നു ? കലാപകാലത്തിന്റെ ദൃക്സാക്ഷികളുടെ ഓർമ്മകളിലും അക്കാലത്തെ ചരിത്ര പുരുഷൻമാരുടെ ജീവചരിത്രത്തിലും അധികാരികളുടെ ഔദ്യോഗിക രേഖകളിലുമെല്ലാം അത് ചിതറിക്കിടക്കുന്നുണ്ടാകും. അതെല്ലാം ചേർത്ത് പിൽക്കാല മനുഷ്യരുണ്ടാക്കിയെടുത്ത ആഖ്യാനങ്ങളാണ് കലാപത്തെപ്പറ്റിയുള്ള പൊതുബോധത്തെ സൃഷ്ടിച്ചത്. എന്നാൽ, പല വായനകൾക്കുള്ള സാധ്യതകൾ അവശേഷിപ്പിക്കുന്ന ഒരു സുപ്രധാന ചരിത്ര മുഹൂർത്തമായിരുന്നു മലബാർ കലാപം. ഇത്തരം വ്യത്യസ്ത കാഴ്ചകളെ പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഈ കൃതി സമഗ്രമായ ഒരു വിലയിരുത്തലായി മാറാൻ ശ്രമിക്കുന്നത്. രണ്ടാം പതിപ്പ്.


Description

മഹാത്മജിയുടെ ധർമ്മ സങ്കടം, കലാപത്തിന്റെ സാക്ഷികൾ, ആഖ്യാനങ്ങൾ കാഴ്ചപ്പാടുകൾ
എന്നീ മൂന്നു ഭാഗങ്ങളായി മലബാർ കലാപം സമഗ്രമായി വിലയിരുത്തപ്പെടുന്നു.
Malabar kalapam: Kadhayum porulum
Editor: Bobby Thomas

Additional information

author

എഡിറ്റർ : ബോബി തോമസ്

preloader