Mahakavi P. Kunjiraman

Original price was: ₹240.00.Current price is: ₹192.00.

പിറന്ന നാടിന്റെ സംസ്കൃതിയിലും ഭൂപ്രകൃതിയിലും നിന്ന് ഊർജമെടുത്ത് ജീർണിച്ചു പോയ തന്റെ കാലത്തെ കവിതയിലൂടെ പുതുക്കിപ്പണിയാന്‍ ശ്രമിച്ച പി.കുഞ്ഞിരാമൻ നായരെ എല്ലാ തലത്തിലും പരിചയപ്പെടുത്തുന്ന കൃതി. കവിയെപ്പറ്റ‍ിയുള്ള പ്രിയപ്പെട്ടവരുടെ ഓർമ്മകളും കവിതാ പഠനങ്ങളും ഈ കൃതിയെ വേറിട്ടതാക്കുന്നു.


Description

മഹാകവി പി.കുഞ്ഞിരാമൻ
എഡി.മാധവൻ സുകുമാരൻ

Additional information

Publisher

Sign Books

ISBN

9789392950612

Category

Study

author

എഡി.മാധവൻ സുകുമാരൻ

preloader