Maariya China

Original price was: ₹160.00.Current price is: ₹110.00.

ആയിരത്താണ്ടുകൾക്ക് മുമ്പേ മഹാ സാമ്രാജ്യമെന്നറിയപ്പെട്ട ചൈനയുടെ പ്രാചീന ചരിത്രവും ഭൂമിശാസ്ത്രവും സമകാലിക രാഷ്ട്രീയ ഗതിവിഗതികളും ജനജീവിതവും ആഗോള രാഷ്ട്രീയ നിലപാടുകളും പ്രത്യേകിച്ച് ഒരു തത്വശാസ്ത്രത്തിന്റെയും പരിമിതികളിൽ ഒതുങ്ങാതെ അവതരിപ്പിക്കുന്ന കൃതി. ചൈനയെപ്പറ്റി ഇന്നോളമുണ്ടായിട്ടുള്ള യാത്രയെഴുത്തുകളിൽ നിന്നും സമീപനവും ശൈലിയും കൊണ്ട് വ്യത്യസ്തമാണ് ഈ യാത്രാവിവരണം. .


Description

Maariya China

Additional information

Category

travalogue

Pages

114

Publisher

Sign Books

ISBN

978-81-19386-94-9

Author

മധു നായർ ന്യൂയോർക്ക്

അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദംനേടി. നാസ്സാ, പെന്റഗൺ എന്നിവിടങ്ങളിൽ ജോലി ചെയ്തു. ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസം. കേരള സർവകലാശാലയിൽ സിൻഡിക്കേറ്റംഗമായി പ്രവർത്തിച്ചിട്ടുണ്ട്. കൃതികൾ: ഉണരുന്ന ആഫ്രിക്ക, ടാൻസാനിയ, എത്യോപ്യയിൽ എത്തിയപ്പോൾ, ഇന്ത്യോനേഷ്യൻ വിസ്മയങ്ങൾ, ഇസ്രായേൽ- ദൈവങ്ങൾ രാപാർക്കുന്നിടം, വിയ
റ്റ്‌നാം കാഴ്ചകൾ, ഉദയസൂര്യന്റെ നാട്ടിൽ, ബംഗ്ലാദേശിലെ ടാഗോറിന്റെ ജന്മഗൃഹത്തിൽ, ഗയാന കരീബിയൻ ഇൻഡ്യ, ഉണരുന്ന മ്യാൻമാർ, കോസ്റ്ററിക്ക അമേരിക്കയിലെ കേരളം, ഒമർഖയ്യാമിന്റെ നാട്ടിൽ, തുറന്നു പറയുമ്പോൾ, മരിയാച്ചികളുടെ നാട്ടിൽ, സഞ്ചാര സൗഭാഗ്യം, ഗാബോയുടെ നാട്ടിലും വീട്ടിലും, അർജന്റീനയിലെ നാളുകൾ, ന്യൂയോർക്ക് നുറുങ്ങുകൾ, അമേരിക്കൻ സാഹിത്യസത്രത്തിൽ, അപ്രിയ സത്യങ്ങൾ, നമ്മൾ മലയാളികൾ, ആനന്ദം തേടി,
പറുദീസയിലെ സ്പന്ദനങ്ങൾ, അമേരിക്കൻ അമരകോശം, കമ്പ്യൂട്ടർ.
വിലാസം : ഇന്ത്യാഹോസ്പിറ്റൽ, മേലേതമ്പാനൂർ, തിരുവനന്തപുരം
Tel: 9387804668, E-mail: madunair-us@yahoo.com

preloader