Your cart is currently empty!
Krishnapadham
ഗീതാ സുരാജ് ശ്രീകൃഷ്ണന്റെ ബാല്യകാലത്തെ കുട്ടികൾക്കു വേണ്ടി വരച്ചു കാട്ടിയിരിക്കുകയാണ് ഈ കൃതിയിൽ. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും വായിച്ച് ആസ്വദിക്കാൻ കഴിയുന്നവിധം മനോഹരമായാണ് ഇതു എഴുതപ്പെട്ടിട്ടുള്ളത്. മഥുര, ദേവകിയുടെ ഏഴുമക്കൾ, കൃഷ്ണാവതാരം, കംസന്റെ സങ്കടം, അമ്പാടിയിലെ ഉണ്ണി, ശകടാസുര വധം, ബാല്യ ലീലകൾ തുടങ്ങി കംസവധവും ബന്ധനവിമുക്തിയും വേർപാടും വരെ നീളുന്ന 33 അദ്ധ്യായങ്ങളായാണ് കൃഷ്ണകഥ ഇതിൽ വിവരിക്കപ്പെടുന്നത്.
Description
കൃഷ്ണപഥം
Additional information
| Pages | 135 |
|---|---|
| Publisher | sign books |
| Category | Children’s novel |
| author | ഗീതാ സുരാജ് ശ്രീനാരായണ ഗുരുദേവന്റെ സ്തോത്രകൃതികൾ എന്ന വിഷയത്തിൽ പി.എച്ച്.ഡി. ബിരുദം. കഴിഞ്ഞ നാലു പതിറ്റാണ്ടോളമായി കേരളത്തിനകത്തും പുറത്തും വിദേശങ്ങളിലുമായി ഗുരുദേവസംബന്ധികളായ ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തിവരുന്നു. മാല്യങ്കര എസ്.എം.എം. കോളേജിൽ നിന്ന് പ്രിൻസിപ്പലായി 2008-ൽ വിരമിച്ച ശേഷം മുഴുവൻ സമയവും ഗുരുവിന്റെ കൃതികൾ പഠിക്കാനും പഠിപ്പിക്കാനുമായി ചെലവഴിക്കുന്നു. |






