Kambodia Kazhchakalkkappuram

Original price was: ₹320.00.Current price is: ₹264.00.

കംബോഡിയ…… ഭാരതവുമായി പുരാതന കാലത്ത് നിലനിന്നിരുന്ന സാംസ്‌കാരിക ബന്ധത്തിന്റെ അടയാളമായ അങ്കോർവാറ്റ്…. ഹിന്ദുമതവും ബുദ്ധമതവും വേരൂന്നിയ ഭൂമിയിൽ പോൾ പോട്ടിന്റെ നേതൃത്വത്തിൽ ഇരുപതാം നൂറ്റാണ്ടിൽ നടന്ന അതിഭീകരമായ മനുഷ്യക്കുരുതിയുടെ സ്മാരകമായ S-21 അഥവാ ടുവോൾ സ്ലെങ്…. ഇപ്പോഴും രാജാവിനെ നിലനിർത്തുന്നുവെങ്കിലും ഭൂതകാലത്തിൽ നിന്ന് ഉണർന്നെണീറ്റുകൊണ്ട് പുതിയൊരു ലോകം തേടുകയാണ് കംബോഡിയ. കംബോഡിയയെക്കുറിച്ച് സമഗ്രമായൊരു യാത്രാവിവരണമാണിത്. പൈതൃകയാത്രാ വിവരണമെന്ന(Heritage Travelogue) സവിശേഷ സമീപനം സ്വീകരിച്ചുകൊണ്ട് ഗ്രന്ഥകാരൻ തയ്യാറാക്കിയ നാലാമത്തെ കൃതി. കംബോഡിയയിലേക്ക് യാത്രചെയ്യുന്നവർക്ക് വിശദമായ കൈപ്പുസ്തകമായി കരുതാം. ചരിത്രം, സംസ്‌കാരം, കല, രാഷ്ട്രീയം, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലകളേയും സ്പർശിക്കുന്ന ലളിതമായ വിവരണങ്ങൾ.


Description

സുഭാഷ് വലവൂർ

Additional information

Category

Travel

Pages

184

Publisher

Sign Books

ISBN

978-81-19386-71-0

Author

സുഭാഷ് വലവൂർ

preloader