Your cart is currently empty!
Kallar Samrakshana Samara Charithram
എൻ ഗോപിനാഥൻ നായർ തിരുവനന്തപുരത്ത് പൊന്മുടി താഴ് വരയിലുള്ള കല്ലാർ നദിയിൽ അണകെട്ടാനുള്ള തീരുമാനത്തിനെതിരെ നടന്ന ധീര സത്യഗ്രഹ സമരത്തിന്റെ കഥയാണിത്.ഓർമ്മകളുടെ ഒഴുക്കാണ് ഈ പുസ്തകത്തെ നയിക്കുന്നതെങ്കിലും ഇതൊരു ഓർമ്മക്കുറിപ്പല്ല. ഇതൊരു ചരിത്രപുസ്തകമാണ്; പൊതുധാരയിൽ പെടാതെ പോകുന്ന, ജീവൻ തുടിക്കുന്ന ഒരു ചരിത്രഗാഥയുടെ രക്തത്തുടിപ്പുള്ള ആഖ്യാനം.
Description
കല്ലാർ സംരക്ഷണ സമരചരിത്രം
എൻ ഗോപിനാഥൻ നായർ
Additional information
Publisher | Sign Books |
---|---|
Pages | 144 |
Category | history |
ISBN | 9788119386116 |
author | എൻ. ഗോപിനാഥൻ നായർ ജനനം: 1942 ജനുവരി 16 വട്ടിയൂർക്കാവ്. അച്ഛൻ: വി. നാരായണൻ നായർ. അമ്മ: കെ. കമലമ്മ. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരത്ത് കുലശേഖരത്തെയും ശ്രീചിത്രാഹോമിലെയും സ്കൂളുകളിൽ. സെക്കൻഡറി വിദ്യാഭ്യാസം തിരുവനന്തപുരം സെൻട്രൽ ഹൈസ്കൂളിൽ. തിരുവനന്തപുരത്തെ ആഫ്റ്റർ കെയർ ഹോം പ്രിന്റിംഗ് യൂണിറ്റിൽ നിന്ന് അച്ചടിതൊഴിൽ പരിചയം നേടി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിജ്ഞാന |